ബെംഗളൂരുവിലെ വൃത്തിയുള്ള കുഴിയില്ലാത്ത റോഡുകൾ: വീഡിയോ വൈറലായി, സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

ബെംഗളൂരുവിലെ വൃത്തിയുള്ള കുഴിയില്ലാത്ത റോഡുകൾ: വീഡിയോ വൈറലായി, സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച ഇന്ത്യയിലെ ഏറ്റവും മോശം ട്രാഫിക്കും കുഴിയേറിയ റോഡുകൾക്കും പേരുകേട്ട നഗരമാണ് ബെംഗളൂരു. എന്നാൽ, നഗരത്തിന്റെ വടക്കൻ ഭാഗത്തുള്ള ഭാരതീയ സിറ്റി എന്ന സ്വകാര്യമായി വികസിപ്പിച്ച ടൗൺഷിപ്പിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ വൈറലായി. 200 ഏക്കറില്‍ വ്യാപിച്ചിരിക്കുന്ന ഈ മേഖലയിലെ വൃത്തിയുള്ള കുഴിയില്ലാത്ത റോഡുകൾ, വിശാലമായ നടപ്പാതകൾ, ശരിയായ അടയാളങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ പ്രശംസിക്കപ്പെട്ടു. ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; … Continue reading ബെംഗളൂരുവിലെ വൃത്തിയുള്ള കുഴിയില്ലാത്ത റോഡുകൾ: വീഡിയോ വൈറലായി, സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച