ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതി; രഞ്ജിത്തിനെ ഇന്ന് ചോദ്യം ചെയ്യും
തിരുവന്തപുരം: ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ ഉടൻ ചോദ്യം ചെയ്യും. നടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക യോഗവും ഇന്ന് ചേരും. രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.(Bengali actress’s sexual assault complaint; Ranjith will be questioned today) എറണാകുളം നോര്‍ത്ത് പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ഐപിസി 354 പ്രകാരമാണ് കേസ്. തുടര്‍നടപടികള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കും. രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില്‍ വഴിയാണ് … Continue reading ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതി; രഞ്ജിത്തിനെ ഇന്ന് ചോദ്യം ചെയ്യും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed