ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി കടലിൽ മുങ്ങിമരിച്ചു ബംഗാളി ചലച്ചിത്ര ലോകത്തെയും ടെലിവിഷൻ ആരാധകരെയും ഒരേപോലെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പ്രശസ്ത നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു. ഒഡീഷ-പശ്ചിമ ബംഗാൾ അതിർത്തി മേഖലയായ ദിഘയ്ക്ക് സമീപമുള്ള തൽസാരി ബീച്ചിലുണ്ടായ ദാരുണമായ അപകടത്തിലാണ് താരത്തിന്റെ ജീവൻ നഷ്ടമായത്. തന്റെ പുതിയ ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണത്തിനായി ലൊക്കേഷനിൽ എത്തിയതായിരുന്നു അദ്ദേഹം. ബംഗാളി സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിനിന്ന ഒരു അതുല്യ പ്രതിഭയുടെ അപ്രതീക്ഷിത വിയോഗം ഇന്ത്യൻ സിനിമാ ലോകത്തിന് തന്നെ … Continue reading ചിത്രീകരണത്തിന് ശേഷം കടലിൽ ഇറങ്ങി; ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി കടലിൽ മുങ്ങിമരിച്ചു: ഷൂട്ടിംഗിനിടെ ഉണ്ടായത് ദാരുണ അപകടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed