ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു
ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ നടുക്കിക്കൊണ്ട് ബിജെപിയിലെ അതിശക്തനായ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് റായ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽ വച്ചാണ് നാടിനെ നടുക്കിയ ഈ അക്രമ സംഭവം അരങ്ങേറിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾ പുകയുന്നതിനിടെയുണ്ടായ ഈ കൊലപാതകം വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്. ചന്ദ്രനാഥ് റായിയെ ലക്ഷ്യം വച്ചെത്തിയ … Continue reading ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed