‘കൊലപാതകങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം ബംഗാള്‍ സര്‍ക്കാരിനാണ്’

കൊല്‍ക്കത്ത: ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജിയും സര്‍ക്കാരും ഉത്തരവാദികളാണെന്ന് ചലച്ചിത്ര പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ അപര്‍ണ സെന്‍. മമതക്ക് എഴുതിയ തുറന്ന കത്തിലാണ് അപര്‍ണ സെന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. 52 പേരാണ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടതെന്ന് കത്തില്‍ പറയുന്നു. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് വ്യാഴാഴ്ച സംഘടിപ്പിച്ച പരിപാടിയിലാണ് സെന്‍ കത്ത് വായിച്ചത്.

‘നിങ്ങള്‍ പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന് മേല്‍നോട്ടം വഹിക്കാതെയാണ് തിരഞ്ഞെടുപ്പ് നടന്നത്. അന്ന് നടന്ന കൊലപാതകങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം ബംഗാള്‍ സര്‍ക്കാരിനാണ്. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ മമതക്ക് ഉത്തരവാദിത്തം നിഷേധിക്കാനാവില്ല’. കത്തില്‍ അപര്‍ണ സെന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ സംഘര്‍ഷങ്ങളുണ്ടാകാന്‍ കാരണം കേന്ദ്രസേനയെ വേണ്ടവിധം വിന്യസിക്കാത്തതാണെന്ന് ബിജെപി ആരോപിച്ചിരുന്നു. സംഘര്‍ഷസാധ്യതാ പ്രദേശങ്ങളില്‍ കേന്ദ്രസേനയെ വിന്യസിച്ചിരുന്നെങ്കില്‍ ഇത്രയധികം ആക്രമണങ്ങളുണ്ടാകില്ലായിരുന്നു എന്നും ജനങ്ങള്‍ക്ക് ഭീതി കൂടാതെ വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയുമായിരുന്നു എന്നുമാണ് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞത്.

 

spot_imgspot_img
spot_imgspot_img

Latest news

ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രിച്ചു; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽതി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രി​ച്ച...

ആലുവയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍

കൊച്ചി: ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതര...

കുംഭമേളക്കിടെ വീണ്ടും തീപിടുത്തം; നിരവധി ടെന്റുകൾ കത്തി നശിച്ചു

ലഖ്‌നൗ: കുംഭമേളക്കിടെയുണ്ടായ തീപിടുത്തത്തിൽ നിരവധി ടെന്റുകൾ കത്തി നശിച്ചു. സെക്ടർ 18,...

കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു

കൊച്ചി: കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു. കോതമംഗലം കോഴിപ്പിള്ളി...

ക്രിസ്മസ്-പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പ്; സിപിഎം ലോക്കൽ കമ്മറ്റി അം​ഗം അറസ്റ്റിൽ

കൊല്ലം: ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പിൽ സിപിഎം ലോക്കൽ കമ്മറ്റി...

Other news

ജെ.ഡി എന്നറിയപ്പെടുന്ന ജാക് ഡാനിയേല്‍സ് മുതൽ ജിം ബീം വരെ വില കുത്തനെ കുറയ്ക്കും; എല്ലാത്തിനും നന്ദി പറയേണ്ടത് ട്രംപിനോട്

അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വിസ്‌കി ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ വിലകുറയുമെന്ന് റിപ്പോർട്ട്....

പെൺകുട്ടിയോട് ‘ഒരു ഉമ്മ തരുമോ’ എന്ന് യുവാവ്; പിന്നാലെ നടന്ന് ശല്യം: പിന്നാലെ വന്നത് കിടിലൻ പണി !

പെൺകുട്ടിയുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് 22 വർഷവും...

ബലാത്സംഗക്കേസ്; യൂട്യൂബര്‍ പിടിയിൽ

കളമശ്ശേരി: ബലാത്സംഗകേസില്‍ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിലെ സൗത്ത്...

15 ഓളം വാറ്റുകേന്ദ്രങ്ങൾ; വീടുകൾ കേന്ദ്രീകരിച്ച് മിനി ബാറുകൾ: പോലീസ് പോലും എത്താൻ ഭയക്കുന്ന ഇടുക്കിയിലെ ഗ്രാമം….!

ഇടുക്കി കട്ടപ്പനയ്ക്ക് സമീപമുള്ള പ്രധാനപ്പെട്ട കാർഷിക ഗ്രാമങ്ങളാണ് മേലേചിന്നാറും, ബഥേലും. ഏലവും...

പാലക്കാട് ജില്ലാ ആശുപത്രിയിൽ വൻ തീപിടുത്തം: രോഗികൾ രക്ഷപെട്ടത് ആശുപത്രി ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ

പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിനോട് ചേർന്നുള്ള മുറിയിൽ വൻ തീപിടുത്തം....

Related Articles

Popular Categories

spot_imgspot_img