വഖഫ് ഭേദഗതി; പൊലീസ് വാഹനങ്ങളടക്കം കത്തിച്ചു; മുർഷിദാബാദിനു പിന്നാലെ ബം​ഗാളിലും പ്രതിഷേധം

കൊൽക്കത്ത: ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന കലാപം കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നു. ഇന്നലെ രാത്രി വൈകിട്ട് 24 പർഗാനാസിലുണ്ടായ സംഘർഷത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റിരുന്നു. ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ (ഐഎസ്എഫ്) നേതൃത്വത്തിൽ നടന്ന പ്രതിഷേധമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. വഖഫ്പ്രതിഷേധക്കാർ പൊലീസ് വാഹനവും ഇരുചക്ര വാഹനങ്ങളും കത്തിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിഷേധവുമായി എത്തിയവർ കൊൽക്കത്തയിലേക്ക് പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണം. കൊൽക്കത്തയിലെ രാംലീല മൈതാനമായിരുന്നു ഇവരുടെ ലക്ഷ്യം. പക്ഷെ, രാംലീല മൈതാനിയിൽ പോലീസ് … Continue reading വഖഫ് ഭേദഗതി; പൊലീസ് വാഹനങ്ങളടക്കം കത്തിച്ചു; മുർഷിദാബാദിനു പിന്നാലെ ബം​ഗാളിലും പ്രതിഷേധം