ഐസ് വാട്ടർ കൊണ്ട് മുഖം കഴുകാറുണ്ടോ..? ഇല്ലെങ്കിൽ പെട്ടെന്ന് ചെയ്തോളൂ; ഈ 4 ഗുണങ്ങൾ തീർച്ചയാണ് !

ഉറക്കമുണർന്നതിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ പലരും. എന്നാൽ ഇത് എങ്ങിനെയാണ് ശരിയായി ചെയ്യേണ്ടത് ? ഇതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. BENEFITS OF WASHING FACE WITH ICE WATER മുഖത്ത് ഐസ് തടവുന്നതാണ് നല്ലതെന്നാണ് നടി ഭാഗ്യശ്രീയെപ്പോലുള്ളവർ പറയുന്നത്. ചർമ്മത്തിൽ ഐസു തടവുകയോ ഐസ് റോളർ ഉപയോഗിക്കുകയോ ചെയ്യുന്നത് ചർമ്മത്തിലെ വീക്കം ശമിപ്പിക്കുകയും നോഡുലോസിസ്റ്റിക് മുഖക്കുരു, റോസേഷ്യ, സൂര്യനിൽ നിന്നുള്ള അലർജികൾ, പ്രാണികളുടെ കടിയേറ്റുള്ള പ്രശ്നങ്ങൾ, ഉർട്ടികാരിയ എന്നിവ കുറയ്ക്കാൻ … Continue reading ഐസ് വാട്ടർ കൊണ്ട് മുഖം കഴുകാറുണ്ടോ..? ഇല്ലെങ്കിൽ പെട്ടെന്ന് ചെയ്തോളൂ; ഈ 4 ഗുണങ്ങൾ തീർച്ചയാണ് !