രാവിലെ വെറുംവയറ്റിൽ ഉണക്കമുന്തിരി കഴിക്കാറുണ്ടോ ? ഈ 8 കാര്യങ്ങൾ അറിയാതെ പോകരുത്…!

രാവിലെ വെറുംവയറ്റിൽ ഉണക്കമുന്തിരി കഴിക്കാറുണ്ടോ ? ഈ 8 കാര്യങ്ങൾ അറിയാതെ പോകരുത്…! വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ഉണക്കമുന്തിരി. അയേണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയവ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. അടിമുതല്‍ മുടി വരെ ഉന്മേഷവും ആരോഗ്യവും സൗന്ദര്യവും തരാന്‍ ഈയൊരു ശീലത്തിനാവും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉണക്കമുന്തിരി വെള്ളത്തിൽ കുതിർക്കുമ്പോൾ അതിലെ പോഷകങ്ങൾ കൂടുതൽ എളുപ്പത്തിൽ ശരീരത്തിന് ആഗിരണം ചെയ്യാൻ … Continue reading രാവിലെ വെറുംവയറ്റിൽ ഉണക്കമുന്തിരി കഴിക്കാറുണ്ടോ ? ഈ 8 കാര്യങ്ങൾ അറിയാതെ പോകരുത്…!