തിരുവനന്തപുരം: സിപിഎമ്മിന്റെ ഏറ്റവും വലിയ കരുത്ത് ദൈവവിശ്വാസികളാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മലപ്പുറം കുറച്ചുനാൾ കഴിയുമ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തികേന്ദ്രമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം എല്ലാകാലത്തും മലപ്പുറത്തിനൊപ്പമാണെന്ന് പറഞ്ഞ സിപിഎം നേതാവ്, ഇനിയും അങ്ങനെതന്നെ തുടരുമെന്നും പറഞ്ഞു. വർഗീയതക്കെതിരായ പോരാട്ടത്തിൽ മുൻപന്തിയിലെ പോരാളികൾ വിശ്വാസികളാണെന്നും അദ്ദേഹം പറഞ്ഞു. “വിശ്വാസികളാണ് സി.പി.എമ്മിൻറെ ഏറ്റവും വലിയ കരുത്ത്. സി.പി.എം വിശ്വാസികളല്ല, ദൈവവിശ്വാസികൾ. ആ വിശ്വാസികളാണ് വർഗീയതക്കെതിരായ പോരാട്ടത്തിൽ മുൻപന്തിയിലെ പോരാളികൾ. മലപ്പുറത്തിൻറെ പേരുപയോഗിച്ച് ആവശ്യമില്ലാതെ … Continue reading വിശ്വാസികളാണ് സി.പി.എമ്മിൻറെ ഏറ്റവും വലിയ കരുത്ത്, സി.പി.എം വിശ്വാസികളല്ല, ദൈവവിശ്വാസികളാണെന് സി.പി.എം സംസ്ഥാന സെക്രട്ടറി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed