കാട്ടുപോത്തിന്റെ ചാണകത്തിൽ മുളക്കുന്ന മാജിക്ക് മഷ്റൂം; ലഹരിയല്ലെന്ന് കോടതി നിരീക്ഷിച്ചതിനു പിന്നിൽ
യുവാക്കൾക്കിടയിൽ മാജിക്ക് മഷ്റൂം ഉപയോഗം വർദ്ധിക്കുുന്നതായാണ് വിവരം. മാജിക്ക് മഷ്റൂം ഉപയോഗിക്കാനും വാങ്ങാനും മാത്രമായി മൂന്നാറിലേക്കും കൊടൈക്കനാലിലേക്കും നിരവധി പേരാണ് വരുന്നത്. തണുപ്പേറിയ ഉയർന്ന മലനിരകളിൽ, മഴക്കാലത്ത് കാട്ടുപോത്തിന്റെ ചാണകത്തിലാണ് മാജിക്ക് മഷ്റൂം എന്നറിയപ്പെടുന്ന ലഹരിക്കൂൺ മുളയ്ക്കുന്നത്. കൂണിന്റെ രുചി കയ്പായതിനാൽ ഇതോടൊപ്പം കഴിക്കാനായി തേൻ, ചോക്ലേറ്റ്, മിഠായി,ഐസ്ക്രീം തുടങ്ങിയവ വിൽപ്പനക്കാർ തന്നെ നൽകും. Behind the court’s observation that magic mushrooms are not intoxicating മിഠായിയോടൊപ്പം കഴിക്കുന്നതിന് പുറമേ ഓംലെറ്റിൽ ചേർത്തും, പഞ്ചസാര … Continue reading കാട്ടുപോത്തിന്റെ ചാണകത്തിൽ മുളക്കുന്ന മാജിക്ക് മഷ്റൂം; ലഹരിയല്ലെന്ന് കോടതി നിരീക്ഷിച്ചതിനു പിന്നിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed