പണമിടപാടുകൾ ഡിജിറ്റലായതോടെ ചുവടുമാറ്റി ഭിക്ഷക്കാരും. കാർഡുകൾ വിതരണം ചെയ്തും കൈനീട്ടിയും പാട്ടുപാടിയുമൊക്കെ ഭിക്ഷയാചിച്ചിരുന്ന കാലം കഴിഞ്ഞു. കോട്ടയം റയിൽവെ സ്റ്റേഷനിൽ നിന്നും റെയിൽവേ സംരക്ഷണസേന പിടികൂടിയ നാടോടി സ്ത്രീകൾ ഗൂഗിൾ പേയും ക്യുആർ കോഡുമടക്കമാണ് ഭിക്ഷ തേടിയിരുന്നത്. തെലങ്കാന സ്വദേശിനി ലക്ഷ്മിയും കർണാടക സ്വദേശിനി സരസ്വതിയുമാണ് ഇത്തരത്തിൽ ഭിക്ഷയെടുക്കവേ പിടിയിലായത്. വെള്ളിയാഴ്ച്ചകളാണ് ക്യൂ ആർ കോഡുമായി ഭിക്ഷാടനം നടത്തിയിരുന്നത്. ഭിക്ഷാടനത്തിനായി കരുതിയിരുന്ന നൂറ്റൻപതോളം കാർഡും ക്യു.ആർ.കോഡും 250 രൂപയും ഇവരിൽനിന്ന് കണ്ടെത്തി. ആറുമാസം പ്രായമായ കുഞ്ഞിനെ ശിശുഭവനത്തിൽ … Continue reading ഗൂഗിൾപേയും ക്യുആർ കോഡുമടക്കം ഭിക്ഷയെടുക്കൽ; ലഭിക്കുന്ന പണം നേരെ സ്പോൺസർമാരുടെ അക്കൗണ്ടുകളിൽ ! ലക്ഷ്മിയും സരസ്വതിയും ഡിജിറ്റൽ’ ഭിക്ഷാടന’ത്തിനിറങ്ങിയത് ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed