സന്ദർശക വിസയിലെത്തി ഭിക്ഷാടനം: ദുബായിൽ പിടിയിലായ യാചകന് മൂന്ന് ആഡംബര കാറുകൾ !

ദുബായിൽ പിടിയിലായ യാചകന് മൂന്ന് ആഡംബര കാറുകൾ ദുബായിൽ ഭിക്ഷാടനത്തിനെതിരെ പോലീസ് നടത്തുന്ന ശക്തമായ പരിശോധനകളിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഭിക്ഷാടനത്തിനിടെ പിടിയിലായ ഒരു വ്യക്തി മൂന്ന് ആഡംബര കാറുകളുടെ ഉടമയാണെന്ന വാർത്ത അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. സ്വന്തമായി വലിയ സമ്പാദ്യവും ആഡംബര വാഹനങ്ങളും ഉള്ളപ്പോഴും യാചകന്റെ വേഷം കെട്ടി ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം രീതികൾ ഗൗരവകരമാണെന്ന് ദുബായ് പോലീസിലെ ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി വ്യക്തമാക്കി. ജനങ്ങളുടെ സഹതാപം ചൂഷണം ചെയ്ത് … Continue reading സന്ദർശക വിസയിലെത്തി ഭിക്ഷാടനം: ദുബായിൽ പിടിയിലായ യാചകന് മൂന്ന് ആഡംബര കാറുകൾ !