ഇന്ത്യാക്കാർക്ക് മക്‌ഡവൽ മതി; വിറ്റത് 31.4 മില്യൺ കേസ്; ബിയറിൽ കെ എഫ് മുന്നിൽ

ഇന്ത്യയിൽ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്ന തരം മദ്യം ബിയറാണ്. അതിൽതന്നെ കിംഗ്ഫിഷർ കമ്പനിയാണ് മുന്നിൽ. എന്നാൽ പൊതുവിൽ ജനങ്ങൾക്ക് ഇഷ്ടം ബിയറല്ല. വിസ്‌കിയാണ്. 60 ശതമാനം ആളുകളും വിസ്‌കി വാങ്ങുന്നുണ്ട്.Beer is the most popular type of alcohol in India വിസ്‌കിയുടെ കാര്യം വരുമ്പോൾ ഇന്ത്യയിൽ മുന്നിൽ നിൽക്കുന്നത് മക്‌ഡവലാണ്. കഴിഞ്ഞ അഞ്ച് വർ‌ഷത്തോളമായി ഒന്നാം സ്ഥാനത്ത് തുടരുന്നതും മക്‌ഡവലാണ്. 2022ൽ 30.8 മില്യൺ കേസ് മക്‌ഡവൽ വിറ്റുപോയപ്പോൾ 2023ൽ അത് 31.4 ആയി ഉയർ‌ന്നു. … Continue reading ഇന്ത്യാക്കാർക്ക് മക്‌ഡവൽ മതി; വിറ്റത് 31.4 മില്യൺ കേസ്; ബിയറിൽ കെ എഫ് മുന്നിൽ