യുകെയിൽ ഹമാസിനെ പിന്തുണച്ച സുന്ദരി ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍; 15 മാസത്തെ സസ്പെൻഷന് പിന്നിൽ….രോഗികളെ ചികിത്സിക്കാൻ യോഗ്യയാണോ എന്ന് ആളുകൾ

യുകെയിൽ ഹമാസിനെ തുണച്ച സുന്ദരി ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍ ലണ്ടൻ: ഒക്ടോബർ 7-ന് ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ തുറന്നുപുകഴ്ത്തുകയും യഹൂദ വിരുദ്ധ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് ബ്രിട്ടനിലെ എൻഎച്ച്എസ് ഡോക്ടർ റഹ്മെഹ് അലാഡ്വാനെതിരെ കടുത്ത നടപടി. 31 കാരിയായ ഈ ഡോക്ടറെ 15 മാസത്തേക്ക് മെഡിക്കൽ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്കണമെന്ന് ട്രിബ്യൂണൽ ഉത്തരവിട്ടു. ഡോക്ടറുടെ പ്രസ്താവനകൾ യഹൂദ സമൂഹത്തെ അവഹേളിക്കുന്നതും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ സ്വഭാവത്തിലുള്ളതാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അലാഡ്വാൻ എക്‌സ് (മുൻപ് ട്വിറ്റർ) വഴിയാണ് … Continue reading യുകെയിൽ ഹമാസിനെ പിന്തുണച്ച സുന്ദരി ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍; 15 മാസത്തെ സസ്പെൻഷന് പിന്നിൽ….രോഗികളെ ചികിത്സിക്കാൻ യോഗ്യയാണോ എന്ന് ആളുകൾ