ഈ 18 രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണം; പൗരന്മാർക്ക് നിർദേശവുമായി യു.കെ
വർധിച്ചു വരുന്ന ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെട്ട പ്രധാന രാജ്യങ്ങളിലെ സന്ദർശനം ശ്രദ്ധിച്ചുവേണമെന്ന് പൗരന്മാർക്ക് നിർദേശം നൽകി യു.കെ. (UK with advice to citizens) ഈജിപ്ത് , സൈപ്രസ് , തുർക്കി, മൊറോക്കൊ, അൾജീരിയ , സൗദി , യു.എ.ഇ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ് , ഇസ്രയേൽ അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങൾ, ഇസ്രയേൽ, സിറിയ, ലെബനോൻ, സൈപ്രസ്, ലിബിയ, ഇറാൻ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള സഞ്ചാരികൾക്കാണ് സുരക്ഷാ നിർദേശം നൽകിയിരിക്കുന്നത്. ഇതിൽ … Continue reading ഈ 18 രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണം; പൗരന്മാർക്ക് നിർദേശവുമായി യു.കെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed