ഇ‑കൊമേഴ്സ് സൈറ്റുകൾ ഈ ആഴ്ച വൻ വിലക്കുറവുണ്ട്; ഓർഡർ ചെയ്യും മുമ്പ് സൂക്ഷിക്കണം, വ്യാജന്മാരുണ്ട്; സൈബർ പൊലീസിന്റെ പരിശോധനയിൽ കണ്ടെത്തിയത് 155 വ്യാജ വെബ്സൈറ്റുകൾ

വന്‍ വിലക്കുറവ് എന്ന പരസ്യം കണ്ട് വെബ്സൈറ്റില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കണം. പ്രമുഖ ഓൺലൈൻ ഇ‑കൊമേഴ്സ് വെബ്സൈറ്റുകളുടെ പേര് ഉപയോഗിച്ച് സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിങ് സൈറ്റുകൾ നിരവധിയാണ്.Be careful before clicking on the website after seeing an ad for a huge discount പ്രമുഖ ഇ‑കൊമേഴ്സ് സൈറ്റുകൾ ഈ ആഴ്ച ഇലക്ട്രോണിക് ഉല്പന്നങ്ങൾ അടക്കമുള്ളവ വൻ വിലക്കുറവിൽ വില്പന നടത്തുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവസരം മുതലെടുത്ത് സമൂഹമാധ്യമങ്ങൾ … Continue reading ഇ‑കൊമേഴ്സ് സൈറ്റുകൾ ഈ ആഴ്ച വൻ വിലക്കുറവുണ്ട്; ഓർഡർ ചെയ്യും മുമ്പ് സൂക്ഷിക്കണം, വ്യാജന്മാരുണ്ട്; സൈബർ പൊലീസിന്റെ പരിശോധനയിൽ കണ്ടെത്തിയത് 155 വ്യാജ വെബ്സൈറ്റുകൾ