ബിഡിജെഎസ് എൻഡിഎ മുന്നണി വിട്ടേക്കും; യു ഡി എഫിനൊപ്പം ചേരണമെന്ന് നേതാക്കൾ
ആലപ്പുഴ: ബിജെപി ബന്ധം ഉപേക്ഷിച്ച് യുഡിഎഫിൽ ചേരാൻ ഒരുങ്ങി ബിഡിജെഎസ്. എൻഡിഎ മുന്നണിയിൽ പാർട്ടി കടുത്ത അവഗണന നേരിടുന്നു എന്ന വികാരം നേതാക്കൾക്കിടയിൽ ശക്തമാണ്. പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുപോലും മുന്നണിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും പ്രവർത്തകർ ആരോപിക്കുന്നു. പാർട്ടിക്കുള്ള ജനസ്വാധീനം അംഗീകരിക്കാൻ ബിജെപി തയ്യാറാകുന്നില്ലെന്നും, ബിജെപിയുമായുള്ള സഖ്യത്തിന്റെ പേരിൽ ബിഡിജെഎസിനുള്ള ജനപിന്തുണ ഫലപ്രദമായി വിനിയോഗിക്കാനാകുന്നില്ല എന്നുമാണ് ഒരുവിഭാഗം പ്രവർത്തകരുടെ ആരോപണം. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് എൻഡിഎ സഖ്യം അവസാനിപ്പിച്ച് യുഡിഎഫിൽ ചേരണം എന്ന വികാരം … Continue reading ബിഡിജെഎസ് എൻഡിഎ മുന്നണി വിട്ടേക്കും; യു ഡി എഫിനൊപ്പം ചേരണമെന്ന് നേതാക്കൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed