വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ഐസിസി നല്‍കിയതിനേക്കാള്‍ ഉയര്‍ന്ന തുക സമ്മാനമായി പ്രഖ്യാപിച്ച് ബിസിസിഐ

വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് വലിയ സമ്മാനം നൽകി ബിസിസിഐ വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിനും അവരുടെ സപ്പോർട്ട് സ്റ്റാഫിനും ബിസിസിഐ വമ്പൻ പാരിതോഷികം പ്രഖ്യാപിച്ചു. ആദ്യമായി ഐസിസി വനിതാ ലോകകപ്പ് സ്വന്തമാക്കിയതിന്റെ ബഹുമതിയായി ഇന്ത്യൻ വനിതാ ടീമിന് 51 കോടി രൂപയുടെ സമ്മാനത്തുകയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയയാണ് ഈ വാർത്ത ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ വനിതാ ടീമിന് ഇത്രയും ബോണസ് ഇതാദ്യമായാണ് പ്രഖ്യാപിക്കപ്പെടുന്നത്. “ഈ ജയം … Continue reading വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ഐസിസി നല്‍കിയതിനേക്കാള്‍ ഉയര്‍ന്ന തുക സമ്മാനമായി പ്രഖ്യാപിച്ച് ബിസിസിഐ