മമ്മൂട്ടി-ഡീനോ ഡെന്നിസ് ചിത്രം ‘ബസൂക്ക’യ്ക്ക് ഗംഭീര പ്രതികരണങ്ങൾ. ഫസ്റ്റ് ഹാഫിനും സെക്കൻഡ് ഹാഫിനും ഒരുപോലെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമയുടെ അവസാനത്തെ 30 മിനുറ്റ് വേറെ ലെവൽ ആണ്. സിനിമയുടെ ടൈറ്റിൽ കാർഡ് വരെ ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ഏറെ വർഷങ്ങൾക്കിപ്പുറമാണ് ഒരു മമ്മൂട്ടി ചിത്രത്തിൽ മെഗാസ്റ്റാർ എന്ന ടൈറ്റിൽ കാർഡ് വരുന്നത് എന്നു പറയാം. മലയാളസിനിമയിൽ ഇതുവരെ നമ്മൾ കാണാത്ത ഗെയിമിംഗിന്റേതായ ഒരു ലോകം എക്സ്പ്ലോർ ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ഏറ്റവും രസകരമായും ത്രില്ലിംഗായും തന്നെ ആ … Continue reading മമ്മൂട്ടിയെ ഇഷ്ടമല്ലെ, എന്നാൽ തീർച്ചയായും ഈ സിനിമ കാണണം; തീയറ്റർ വിട്ടിറങ്ങുമ്പോഴേക്കും മമ്മൂക്കയുടെ കട്ടഫാനായി മാറിയിരിക്കും; ബസൂക്ക റിവ്യൂ വായിക്കാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed