‘നിറഞ്ഞു തുളുമ്പുന്ന’ പേര് റെഡി; ബവ്കോയുടെ പുതിയ ബ്രാൻഡിക്ക് പേരായി; 40,000 പേരുകളിൽ നിന്ന് തെരഞ്ഞെടുക്കാൻ നടന്നത് വമ്പൻ പോരാട്ടം

ബവ്കോയുടെ പുതിയ ബ്രാൻഡിക്ക് പേരായി; തെരഞ്ഞെടുക്കാൻ നടന്നത് വമ്പൻ പോരാട്ടം കേരളത്തിന്റെ സ്വന്തം മദ്യവിപണിയിൽ വിപ്ലവം സൃഷ്ടിച്ച ‘ജവാൻ’ റമ്മിന് പിന്നാലെ ബവ്റിജസ് കോർപറേഷൻ (ബവ്കോ) സ്വന്തമായി നിർമ്മിക്കുന്ന പുതിയ ബ്രാൻഡി വിപണിയിലെത്താനൊരുങ്ങുകയാണ്. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ ഉൽപാദിപ്പിക്കാൻ പോകുന്ന ഈ പുതിയ മദ്യത്തിന് ജനകീയമായ ഒരു പേര് ഇതിനോടകം തന്നെ അധികൃതർ കണ്ടെത്തിക്കഴിഞ്ഞു. എന്നാൽ, ഈ പേര് പുറത്തുവിടുന്നതിന് മുന്നിൽ നിയമപരമായ ചില തടസ്സങ്ങൾ നിലനിൽക്കുന്നുണ്ട്. പേരിടീൽ ചടങ്ങിനായി പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ച നടപടിക്കെതിരെ … Continue reading ‘നിറഞ്ഞു തുളുമ്പുന്ന’ പേര് റെഡി; ബവ്കോയുടെ പുതിയ ബ്രാൻഡിക്ക് പേരായി; 40,000 പേരുകളിൽ നിന്ന് തെരഞ്ഞെടുക്കാൻ നടന്നത് വമ്പൻ പോരാട്ടം