ആകാശത്തിന്റെ ഫോട്ടോ എടുക്കുന്നതിനിടെ യുവതിയുടെ വായിൽ കയറി വവ്വാൽ

ആകാശത്തിന്റെ ഫോട്ടോ എടുക്കുന്നതിനിടെ യുവതിയുടെ വായിൽ കയറി വവ്വാൽ രാത്രിയില്‍ ആകാശത്തിന്റെ ഫോട്ടോ എടുക്കുന്നതിനിടെ യുവതിയുടെ വായിൽ കയറിപ്പറ്റി വവ്വാൽ. ഒടുവിൽ പുറത്തെത്തിക്കാൻ ചെലവായത് ലക്ഷങ്ങൾ. അരിസോണയിലെ ഒരു മലയിടുക്കില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടയില്‍ 33 കാരിയായ എറിക്ക കാനിന്റെ ജീവിതത്തില്‍ തികച്ചും പ്രതീക്ഷിതമായ സംഭവമാണ് നേരിടേണ്ടി വന്നത്. രാത്രിയില്‍ ആകാശത്തിന്റെ ഫോട്ടോ എടുക്കുമ്പോഴായിരുന്നു ഈ അപ്രതീക്ഷിത സംഭവം.ഫോട്ടോ എടുക്കുന്നതിനിടെ എറിക്കയെ വവ്വാലുകള്‍ ആക്രമിച്ചു. ഒരു വവ്വാല്‍ പറന്നെത്തി അവളുടെ തലക്കും ക്യാമറയ്ക്കും മദ്ധ്യേ കുടുങ്ങി. ഭയന്നു … Continue reading ആകാശത്തിന്റെ ഫോട്ടോ എടുക്കുന്നതിനിടെ യുവതിയുടെ വായിൽ കയറി വവ്വാൽ