ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാതാപിതാക്കള്‍ ബി.ജെ.പിയെ പിന്തുണച്ചതിന്‍റെ പേരില്‍ പ്രതികാര നടപടയെന്നു കുടുംബത്തിന്റെ പരാതി. പക വീട്ടാനായി മാനസികാസ്വാസ്ഥ്യമുള്ള മകന്റെ തല ബലമായി ബാര്‍ബര്‍ മൊട്ടയടിച്ചതായി കുടുംബം ആരോപിക്കുന്നു. (Barber’s revenge by forcibly shaving head of mentally ill Dalit boy) ഉത്തർപ്രദേശിലെ ബുദൗണിൽ 12വയസുകാരന്‍റെ മാതാപിതാക്കള്‍ എസ്.പിയെയോ ബി.എസ്.പിയെയോ പിന്തുണക്കുന്നതിനു പകരം ബി.ജെ.പിയെ പിന്തുണച്ചതാണ് ബാര്‍ബറെ പ്രകോപിപ്പിച്ചത്. ബുദൗണിലെ ബിൽസിയില്‍ കട നടത്തുന്ന ബാര്‍ബറാണ് പ്രതി. സംഭവത്തെക്കുറിച്ച് കുട്ടിയുടെ അമ്മ പറയുന്നത്: “ലോക്‌സഭാ തെരഞ്ഞെടുപ്പ് … Continue reading ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാതാപിതാക്കള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തു; മാനസികാസ്വാസ്ഥ്യമുള്ള ദലിത് ബാലന്‍റെ തല ബലമായി മൊട്ടയടിച്ച് ബാര്‍ബറിന്റെ പ്രതികാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed