ഒപ്പമുണ്ടാകും; കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് ഒബാമയും ഭാര്യ മിഷേലും
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിത്വം ഉറപ്പിച്ച് കമല ഹാരിസ്. മൗനത്തിനൊടുവിൽ മുൻ പ്രസിഡന്‍റ് ബറാക്ക് ഒബാമയും ഇന്ന് കമലക്ക് പിന്തുണ പ്രഖ്യാപിച്ചു. ഒബാമക്കൊപ്പം ഭാര്യ മിഷേൽ ഒബാമയും കമല ഹാരിസിന് പിന്തുണ അറിയിച്ചിട്ടുണ്ട്.(Barack Obama and his wife Michelle endorse Kamala Harris) പ്രസിഡന്‍റ് സ്ഥാനാർഥിത്വം പിൻവലിച്ചുകൊണ്ട് ബൈഡൻ കമലാ ഹാരിസിന്‍റെ പേര് നിർദ്ദേശിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഒബാമ പിന്തുണയുമായി എത്തിയത്. ഡെമോക്രാറ്റിക് പാർട്ടിയിലെ ഉന്നത നേതാക്കൾ ഒന്നിന് പിന്നാലെ ഒന്നായി പിന്തുണ … Continue reading ഒപ്പമുണ്ടാകും; കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് ഒബാമയും ഭാര്യ മിഷേലും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed