കത്തിയേക്കാൾ മൂർച്ചയുള്ള ചിരി; മാരകായുധവുമായി വന്ന കൊള്ളക്കാരനെ പരിഹസിച്ച് ഓടിച്ച് ബാർ ജീവനക്കാർ…!

മാരകായുധവുമായി വന്ന കൊള്ളക്കാരനെ പരിഹസിച്ച് ഓടിച്ച് ബാർ ജീവനക്കാർ ബോളിവുഡ് കോമഡി സിനിമകളിലെ ഹാസ്യരംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള വിചിത്രമായ ഒരു കവർച്ചാശ്രമത്തിനാണ് സ്പെയിനിലെ മലാഗ നഗരം സാക്ഷ്യം വഹിച്ചത്. കയ്യിൽ വലിയൊരു വെട്ടുകത്തിയുമായി പാഞ്ഞടുത്ത കൊള്ളക്കാരനെ കണ്ടിട്ടും ഭയപ്പെടുന്നതിന് പകരം ബാർ ജീവനക്കാർ പൊട്ടിച്ചിരിച്ചതോടെ കവർച്ചാശ്രമം പരാജയപ്പെടുകയായിരുന്നു. തങ്ങളെ കളിയാക്കാൻ വേണ്ടി വേഷം മാറി വന്ന ഏതെങ്കിലും സുഹൃത്തായിരിക്കും ഇതെന്ന് ജീവനക്കാർ തെറ്റിദ്ധരിച്ചതാണ് സംഭവത്തെ നാടകീയമാക്കിയത്. മലാഗയിലെ ‘ലാ ബരാക്ക ഡി ലാ അബുവേല’ എന്ന ബാറിലാണ് … Continue reading കത്തിയേക്കാൾ മൂർച്ചയുള്ള ചിരി; മാരകായുധവുമായി വന്ന കൊള്ളക്കാരനെ പരിഹസിച്ച് ഓടിച്ച് ബാർ ജീവനക്കാർ…!