ഇന്നുമുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; സേവനങ്ങൾക്കായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം
ഇന്നുമുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും ന്യൂഡൽഹി ∙ ചീഫ് ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ നടന്ന രണ്ടാം ഘട്ട അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെ, 27ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക് നടത്തുമെന്ന് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) പ്രഖ്യാപിച്ചു. ഇതോടെ റിപ്പബ്ലിക് ദിന അവധി, ശനി, ഞായർ എന്നിവ ചേർന്ന് തുടർച്ചയായ നാല് ദിവസത്തേക്ക് ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യമാണുണ്ടാകുന്നത്. ഇന്നു മുതൽ ചൊവ്വാഴ്ച വരെ രാജ്യത്തെ മിക്ക ബാങ്കുകളും … Continue reading ഇന്നുമുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; സേവനങ്ങൾക്കായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed