ചാലക്കുടിയിലെ ബാങ്ക് കൊള്ള; മോഷ്ടാവ് പിടിയില്‍

തൃശൂര്‍: ചാലക്കുടി പോട്ടയില്‍ ബാങ്ക് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കടം വീട്ടാനാണ് ബാങ്ക് കൊള്ളയെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പോട്ടയിലെ ഫെഡറല്‍ ബാങ്കിലാണ് കവര്‍ച്ച നടന്നത്. ഒറ്റയ്ക്കു സ്‌കൂട്ടറോടിച്ചെത്തിയ പ്രതി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയില്‍ ബന്ദിയാക്കി നിര്‍ത്തി 15ലക്ഷം രൂപ കവരുകയായിരുന്നു. തുടർന്ന് 4 സംഘമായി തിരിഞ്ഞു … Continue reading ചാലക്കുടിയിലെ ബാങ്ക് കൊള്ള; മോഷ്ടാവ് പിടിയില്‍