ലക്കി ബാസ്കർ മോഡൽ ബാങ്ക് തട്ടിപ്പ്; സാക്ഷിയെ മറ്റാരെങ്കിലും സഹായിച്ചോ? അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ജയ്പൂർ: ബാങ്ക് ഉദ്യോ​ഗസ്ഥയായ യുവതി ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് നിലവിൽ പൊലീസ് അന്വേഷിക്കുന്നത്. ജയ്പൂരിലെ ഐസിഐസിഐ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജറായിരുന്ന സാക്ഷി ഗുപ്തയാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായത്. നാൽപ്പതിലേറെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് നാലര കോടി രൂപയാണ് യുവതി തട്ടിയെടുത്തതെന്നാണ് പരാതി. 110 അക്കൗണ്ടുകളിൽ നിന്നായാണ് സാക്ഷി പണം അടിച്ചുമാറ്റിയത്. തട്ടിപ്പിന് സാക്ഷിയെ മറ്റാരെങ്കിലും സഹായിച്ചിരുന്നോ എന്നാണ് പൊലീസ് … Continue reading ലക്കി ബാസ്കർ മോഡൽ ബാങ്ക് തട്ടിപ്പ്; സാക്ഷിയെ മറ്റാരെങ്കിലും സഹായിച്ചോ? അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്