ഭർത്താവിനെയും ബന്ധുക്കളെയും പറ്റിച്ച ‘ബാങ്ക് ഉദ്യോഗസ്ഥ’ ഒടുവിൽ പിടിയിൽ. ബാങ്ക് ഉദ്യോഗസ്ഥയാണെന്ന് വിശ്വസിപ്പിച്ച് സ്വന്തം ഭർത്താവിനെയും ബന്ധുക്കളെയും വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവതി ഒടുവിൽ പോലീസ് പിടിയിലായി. അടിമാലി വിശ്വദീപ്തി സ്കൂളിന് സമീപം താമസിക്കുന്ന കൊച്ചനാട്ടിൽ അരുണിന്റെ ഭാര്യ അനുഷയെയാണ് (35) അടിമാലി പോലീസ് ഡൽഹിയിൽ നിന്ന് സാഹസികമായി പിടികൂടിയത്. ഒരു പൊതുമേഖലാ ബാങ്കിന്റെ കോതമംഗലം ബ്രാഞ്ചിൽ ഉദ്യോഗസ്ഥയാണെന്ന് വർഷങ്ങളോളം കള്ളം പറഞ്ഞായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പ്രതിയെ ഡൽഹിയിലെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് … Continue reading ജോലി ബാങ്കിലെന്ന് കള്ളം പറഞ്ഞത് വർഷങ്ങളോളം; അടിമാലിയിൽ ഭർത്താവിനെയും ബന്ധുക്കളെയും പറ്റിച്ച ‘ബാങ്ക് ഉദ്യോഗസ്ഥ’ ഒടുവിൽ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed