പ്രവചനങ്ങൾ ശരിവെച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് 4.75% ൽ നിന്ന് 4.5% ആയി കുറച്ചു – 2023 ജൂണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അടിസ്ഥാന നിരക്കാണിത് . ബാങ്കിൻ്റെ മോണിറ്ററി പോളിസി കമ്മിറ്റിയിൽ വെട്ടിക്കുറയ്ക്കലിനെ അനുകൂലിച്ച് 7-2 വോട്ട് ചെയ്തു – ആ രണ്ട് അംഗങ്ങളും 4.25% വരെ വലിയ കുറവിനെ അനുകൂലിച്ചിരുന്നു. നിരക്ക് കുറയ്ക്കുന്നത് വായ്പകളും ലോണും ലാഭകരമാക്കുക്കും. ഇതോടെ സമ്പദ് വ്യവസ്ഥയിൽ ചലനമുണ്ടാകും. എന്നാൽ കുറഞ്ഞ നിരക്ക് സേവിംഗ്സ് നിക്ഷേപകരുടെ വരുമാനത്തിൽ ഇടിവുണ്ടാക്കും. … Continue reading പലിശനിരക്ക് വെട്ടിക്കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; 2023 ജൂണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അടിസ്ഥാന നിരക്ക് ! വിശദ വിവരങ്ങൾ അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed