ബാങ്ക് കൈ.വൈ.സി: പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തിൽ: അറിയാം പുതിയ നിയമങ്ങൾ:
ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള കൈ.വൈ.സി നടപടി ക്രമങ്ങള്‍ ലളിതവും കാര്യക്ഷമമാക്കാന്‍ റിസര്‍വ് ബാങ്ക്. ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ നവംബര്‍ ആറ് മുതല്‍ പ്രാബല്യത്തിൽ വന്നു.Bank KYC: New provisions in effect വ്യക്തിയുടെ വിവരങ്ങള്‍ ഒരിക്കല്‍ സ്ഥീരീകരിച്ചിതിനാൽനിലവില്‍ കൈ.വൈ.സി നിബന്ധനകള്‍ പാലിച്ചുള്ള അക്കൗണ്ട് ഉണ്ടെങ്കില്‍ മറ്റൊരു അക്കൗണ്ട് തുറക്കുന്നതിനോ അതേ ബാങ്കില്‍ മറ്റൊരു സേവനം പ്രയോജനപ്പെടുത്തുന്നതിനോ വീണ്ടും കൈ.വൈ.സി നല്‍കേണ്ടതില്ല. ഉയര്‍ന്ന ഇടപാടുകള്‍ നടക്കുന്ന അക്കൗണ്ടുകള്‍, ധനകാര്യ സ്ഥാപനങ്ങളുടെ ഉള്‍പ്പടെയുള്ള ബിസിനസ് അക്കൗണ്ടുകള്‍ എന്നിവ ഉയർന്ന റിസ്ക് ഉള്ള വിഭാഗത്തിലാണ് … Continue reading ബാങ്ക് കൈ.വൈ.സി: പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തിൽ: അറിയാം പുതിയ നിയമങ്ങൾ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed