കാളിയാർ നദിയിൽ കാൽ വഴുതി വീണു; ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

കാളിയാർ നദിയിൽ കാൽ വഴുതി വീണു; ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം തൃശൂർ: വിനോദയാത്രയ്ക്കിടെ നദിയിൽ വീണ് ബാങ്ക് ജീവനക്കാരി മരിച്ചു സഹപ്രവർത്തകരായ ബാങ്ക് ജീവനക്കാരോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയ യുവതി നദിയിൽ മുങ്ങി മരിച്ചു.  മാള അഷ്ടമിച്ചിറ സ്വദേശിനിയായ ചെറാല വീട്ടിൽ മുരളിയുടെയും രാജിയുടെയും മകളായ ശ്രദ്ധയാണ് (ബാങ്ക് ജീവനക്കാരി) അപകടത്തിൽ മരിച്ചത്.  തൃശൂർ ജില്ലയിലെ കാവക്കാട് ഭാഗത്തുള്ള കാളിയാർ നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് കാൽ വഴുതി വെള്ളത്തിലേക്ക് വീണത്. മാള കുഴിക്കാട്ടിശ്ശേരിയിലെ സി.എസ്.ബി ബാങ്കിൽ കസ്റ്റമർ റിലേഷൻ ഓഫീസറായി … Continue reading കാളിയാർ നദിയിൽ കാൽ വഴുതി വീണു; ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം