22 ഫീമെയിൽ മലേഷ്യ; കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ബംഗ്ലാദേശി യുവതി; കാരണം…..
കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ബംഗ്ലാദേശി യുവതി; കാരണം….. ക്വാലാലംപൂർ ∙ മലയാള സിനിമയായ ‘22 ഫീമെയിൽ കോട്ടയം’ ഓർമ്മിപ്പിക്കുന്ന തരത്തിൽ മലേഷ്യയിൽ നടന്ന സംഭവമൊന്ന് ലോക മാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയാണ്. രൂക്ഷമായ വഴക്കിനിടെ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ബംഗ്ലാദേശി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം ഒക്ടോബർ 8ന് ജോഹോർ സംസ്ഥാനത്തിലെ കംപുങ് ലോകെൻ എന്ന സ്ഥലത്താണ് നടന്നത്. പ്രണയവഞ്ചനയാണ് ക്രൂരതയ്ക്ക് പിന്നിൽ ബംഗ്ലാദേശ് സ്വദേശിനിയായ 34 വയസുകാരി മലേഷ്യയിൽ ജോലി ചെയ്യുന്നതിനിടെ 33 വയസ്സുകാരനായ … Continue reading 22 ഫീമെയിൽ മലേഷ്യ; കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ബംഗ്ലാദേശി യുവതി; കാരണം…..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed