വിരലടയാളം വരെ കിറുകൃത്യം ! ഒറിജിനലിനെ വെല്ലുന്ന വ്യാജ ആധാർ കാർഡുമായി ബംഗ്ലാദേശ് പൗരൻ കൊച്ചിയിൽ ! അറസ്റ്റിലായത് ഇങ്ങനെ:

രാജ്യത്ത് അനധികൃതമായി കടന്നു കൂടുന്ന ബംഗ്ലാദേശ് പൗരന്മാർ നിരവധിയാണ്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി, വൈപ്പിൻ ഞാറയ്ക്കലിൽ നിന്ന് ഒറിജിനൽ തോറ്റുപോകുന്ന ആധാർ കാർഡുമായി അനധികൃതമായി താമസിച്ചുവരുന്ന ബംഗ്ലാദേശ് പൗരൻ പോലീസ് പിടിയിലായി.ഇയാളുടെ കൈയ്യിൽ നിന്ന് ഒറിജിനൽ ആധാർ കാർഡ് കണ്ടെടുത്തിട്ടുണ്ട്. തുടർന്ന് ഇയാളുടെ പക്കലുള്ള ഒറിജിനൽ ആധാർ കാർഡുമായി അക്ഷയ സെന്ററിൽ പോലീസെത്തുകയും വിരലടയാളം പരിശോധിക്കുകയും ചെയ്തു. വിരലടയാളവും കൃത്യമായി വന്നത് പോലീസിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.കഴിഞ്ഞ ദിവസം … Continue reading വിരലടയാളം വരെ കിറുകൃത്യം ! ഒറിജിനലിനെ വെല്ലുന്ന വ്യാജ ആധാർ കാർഡുമായി ബംഗ്ലാദേശ് പൗരൻ കൊച്ചിയിൽ ! അറസ്റ്റിലായത് ഇങ്ങനെ: