മനുഷ്യരാശിക്കെതിരെ കുറ്റം ചെയ്തെന്നു കോടതി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ്

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ രാജ്യത്തെ കുറ്റകൃത്യ ട്രിബ്യൂണൽ വധശിക്ഷ വിധിച്ചതോടെ രാജ്യം വീണ്ടും വലിയ രാഷ്ട്രീയ കലാപത്തിന്റെ നടുവിലേക്ക് കടന്നിരിക്കുകയാണ്. ബംഗ്ലാദേശ് ചരിത്രത്തിലെ ഏറ്റവും വിവാദപരവും രാഷ്ട്രീയമായി സങ്കീർണവുമായ കേസുകളിൽ ഒന്നായി ഇതിനെ വിലയിരുത്തപ്പെടുന്നു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, കൂട്ടക്കൊല, വധശ്രമം, ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയാണ് ഹസീനയ്‌ക്കെതിരെ കോടതി ചുമത്തിയ ഗുരുതരമായ കുറ്റങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, മുൻ പ്രധാനമന്ത്രി ഹസീന ഇപ്പോൾ ഇന്ത്യയിലാണ് കഴിയുന്നത്. … Continue reading മനുഷ്യരാശിക്കെതിരെ കുറ്റം ചെയ്തെന്നു കോടതി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ്