ഇന്ത്യൻ പ്രിമിയർ ലീഗ് സംപ്രേക്ഷണം ചെയ്യുന്നത് വിലക്കി ബംഗ്ലദേശ് സർക്കാർ; നടപടി ഐപിഎൽ ടീമിൽ നിന്ന് ബംഗ്ലദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിനെ തുടർന്ന്

ഇന്ത്യൻ പ്രിമിയർ ലീഗ് സംപ്രേക്ഷണം ചെയ്യുന്നത് വിലക്കി ബംഗ്ലദേശ് സർക്കാർ ധാക്ക: ഇന്ത്യ–ബംഗ്ലദേശ് നയതന്ത്ര സംഘർഷം ക്രിക്കറ്റിലേക്കും വ്യാപിച്ചതിന് പിന്നാലെ സുപ്രധാന തീരുമാനവുമായി ബംഗ്ലദേശ് സർക്കാർ. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങളുടെ സംപ്രേക്ഷണം രാജ്യത്ത് വിലക്കിക്കൊണ്ട് സർക്കാർ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ഐപിഎൽ ടീമിൽ നിന്ന് ബംഗ്ലദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിനെ തുടർന്നാണ് ഈ കടുത്ത നടപടി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് … Continue reading ഇന്ത്യൻ പ്രിമിയർ ലീഗ് സംപ്രേക്ഷണം ചെയ്യുന്നത് വിലക്കി ബംഗ്ലദേശ് സർക്കാർ; നടപടി ഐപിഎൽ ടീമിൽ നിന്ന് ബംഗ്ലദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിനെ തുടർന്ന്