ക്രിക്കറ്റ് ലോകത്തെ നടുക്കി ബംഗ്ലദേശ് ക്രിക്കറ്റ് പരിശീലകന് ദാരുണാന്ത്യം: അന്ത്യം മത്സരത്തിനു തയാറെടുക്കുന്നതിനിടെ

ക്രിക്കറ്റ് ലോകത്തെ നടുക്കി ബംഗ്ലദേശ് ക്രിക്കറ്റ് പരിശീലകന് ദാരുണാന്ത്യം ധാക്ക ∙ ബംഗ്ലദേശ് ക്രിക്കറ്റ് ലോകത്തെ നടുക്കി ബംഗ്ലദേശ് പ്രീമിയർ ലീഗിൽ (BPL) ധാക്ക ക്യാപിറ്റൽസ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായ മഹ്ബൂബ് അലി സാക്കിയുടെ അപ്രതീക്ഷിത മരണം. സിൽഹെറ്റിൽ രാജ്ഷാഹി വാരിയേഴ്സിനെതിരായ മത്സരത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സാക്കി കുഴഞ്ഞുവീണത്. ഉടൻ തന്നെ മെഡിക്കൽ സഹായം ലഭ്യമാക്കിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മത്സരത്തിന് മുന്നോടിയായുള്ള പരിശീലന പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സാക്കി അപ്രതീക്ഷിതമായി നിലംപതിച്ചത്. സംഭവസ്ഥലത്ത് … Continue reading ക്രിക്കറ്റ് ലോകത്തെ നടുക്കി ബംഗ്ലദേശ് ക്രിക്കറ്റ് പരിശീലകന് ദാരുണാന്ത്യം: അന്ത്യം മത്സരത്തിനു തയാറെടുക്കുന്നതിനിടെ