നികുതി പരിശോധനയെന്ന പേരിൽ 7 കോടി കവർന്നു;ചാര നിറത്തിലുള്ള ഇന്നോവ കാറിനായി അന്വേഷണം

ബെംഗളൂരു : നഗരമദ്ധ്യത്തിൽ സിനിമയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ നികുതി ഉദ്യോഗസ്ഥർ നടത്തിയ വൻ കവർച്ച. എടിഎമ്മിലേക്ക് നിറയ്ക്കാൻ കൊണ്ടുവന്ന ഏകദേശം ഏഴ് കോടി രൂപ തട്ടിയെടുത്ത സംഘത്തിനായി പൊലീസ് സംസ്ഥാന വ്യാപകമായ തിരച്ചിലിലാണ്. ജയനഗർ പ്രദേശത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.ജെ.പി. നഗറിലെ ഒരു സ്വകാര്യ ബാങ്ക് ശാഖയിൽ നിന്ന് എടിഎമ്മുകൾക്ക് വിതരണം ചെയ്യാനായി പണം വാനിൽ കൊണ്ടുവരികയായിരുന്നു. ഇതേ സമയം, ചാരനിറത്തിലുള്ള ഇന്നോവ കാറിൽ എത്തിച്ചേർന്ന സംഘം വാഹനം തടഞ്ഞു നിർത്തി. കേന്ദ്ര നികുതി ഉദ്യോഗസ്ഥർ … Continue reading നികുതി പരിശോധനയെന്ന പേരിൽ 7 കോടി കവർന്നു;ചാര നിറത്തിലുള്ള ഇന്നോവ കാറിനായി അന്വേഷണം