തട്ടിം മുട്ടീം ജീവിച്ചു പോകാൻ രണ്ടു രണ്ടര ലക്ഷം വേണം

തട്ടിം മുട്ടീം ജീവിച്ചു പോകാൻ രണ്ടു രണ്ടര ലക്ഷം വേണം ബംഗളൂരു: നഗരജീവിതത്തിന്റെ ഉയർന്ന ചെലവിനെക്കുറിച്ച് പറഞ്ഞ് ഒരു റഷ്യൻ യുവതി പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 11 വർഷമായി ഇന്ത്യയിൽ താമസിക്കുന്ന യുവതി, ബംഗളൂരുവിലെ ദൈനംദിന ചെലവുകൾ വിശദമായി പങ്കുവെച്ചതാണ് നെറ്റിസൻമാരെ ഞെട്ടിച്ചത്. വീഡിയോയിൽ യുവതി പറയുന്നു: “പതിനൊന്നുവർഷം മുമ്പ് ജോലിസംബന്ധമായാണ് ഞാൻ ഇന്ത്യയിലെത്തിയത്. ഇപ്പോൾ ബംഗളൂരുവിൽ കുടുംബസമേതം താമസിക്കുന്നു. രണ്ടു കിടപ്പുമുറികളുള്ള (സെമിഫർണിഷ്ഡ്) താമസസ്ഥലത്തിന് ഞാൻ പ്രതിമാസം 1,25,000 രൂപ വാടക … Continue reading തട്ടിം മുട്ടീം ജീവിച്ചു പോകാൻ രണ്ടു രണ്ടര ലക്ഷം വേണം