ഓപ്പറേഷൻ സിന്ദൂറിൽ പിറന്ന രാജ്യം! ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന് കറൻസിക്കും പാസ്‌പോർട്ട് അച്ചടിക്കും പണം വേണമെന്ന്

ഇസ്ലാമാബാദ്: സൈബർ ലോകത്ത് പുതിയ തരം​ഗമായി ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ സന്ദേശം. പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യം നേടിയെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ വൈറലാകുന്നത്. ആക്ടിവിസ്റ്റ് മിർ യാർ ബലൂച് ഉൾപ്പെടെയുള്ള ബലൂച് നേതാക്കൾ ബലൂചിസ്ഥാൻ സ്വതന്ത്രമായെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ, ബലൂചിസ്ഥാനിലെ പല സ്ഥലങ്ങളിലും പാക് പതാക നീക്കം ചെയ്ത് ബലൂചിസ്ഥാൻ വിമോചന പോരാളികൾ തങ്ങളുടെ പതാക സ്ഥാപിക്കുന്ന ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നു. കൂടാതെ ബലൂച് രാഷ്ട്രത്തെ അം​ഗീകരിക്കണമെന്ന് … Continue reading ഓപ്പറേഷൻ സിന്ദൂറിൽ പിറന്ന രാജ്യം! ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന് കറൻസിക്കും പാസ്‌പോർട്ട് അച്ചടിക്കും പണം വേണമെന്ന്