ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയതോടെ എപ്പോൾ വേണമെങ്കിലും പാക്കിസ്ഥാന് ബലുചിസ്ഥാൻ കൈവിട്ടു പോകുമെന്ന അവസ്ഥയാണ്. ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്ഥാൻ സൈന്യത്തിന് ഈ മേഖലയിലെ നിയന്ത്രണം പൂർണമായും നഷ്ടമായി. ബലൂചിസ്ഥാനിൽ അവശേഷിക്കുന്ന പാകിസ്ഥാൻ പട്ടാളക്കാർ പ്രണഭയത്തോടെയാണ് കഴിയുന്നതെന്നാണ് പുതിയ റിപ്പോർട്ട്. ബലൂചിസ്ഥാൻ ഇപ്പോൾ പാക്കിസ്ഥാന്റെ നിയന്ത്രണത്തിലല്ലെന്നും പാക്കിസ്ഥാൻ സൈന്യത്തിന് രാത്രിയായാൽ ക്വറ്റ വിട്ടുപോകാൻ പോലും കഴിയാത്ത അവസ്ഥയാണെന്നുമാണ് റിപ്പോർട്ട്. സുരക്ഷാ ഭയം കാരണം ബലൂചിസ്ഥാനിൽ പാക് സൈന്യം വൈകിട്ട് 5 മുതൽ പുലർച്ചെ … Continue reading നൂറ്റി തൊണ്ണൂറ്റാറാമത്തെ രാജ്യം പിറക്കുമോ? ബലുചിസ്ഥാനികൾ എങ്ങനെ മലയാളം പഠിച്ചു; പാക്കിസ്ഥാനോട് തീർത്താൽ തീരാത്ത പക വന്നതെങ്ങനെ? വിശദമായ വായനക്ക്…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed