പാകിസ്ഥാനെ വിശ്വസിക്കരുത്; ഇന്ത്യക്ക് മുന്നറിയിപ്പുമായി ബലൂച് ലിബറേഷൻ ആർമി
ന്യൂഡൽഹി: പാകിസ്ഥാൻ തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ). പാകിസ്ഥാനെ വിശ്വസിക്കരുതെന്നും ബിഎൽഎ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകുന്നു. സമാധാനം, സാഹോദര്യം, വെടിനിർത്തൽ എന്നിവയെ കുറിച്ചെല്ലാം പാകിസ്ഥാൻ ഇപ്പോൾ പറയുന്നുണ്ട്. എന്നാൽ ഇത് യുദ്ധതന്ത്രങ്ങളും വഞ്ചനയും താൽക്കാലികമായ ഒഴിഞ്ഞുമാറലുമാണെന്നും ബലൂച് ലിബറേഷൻ ആർമി പ്രസ്താവനയിൽ പറയുന്നു. പാകിസ്ഥാനെ ഇന്ത്യ ആക്രമിക്കുകയാണെങ്കിൽ പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്ഥാനെ നേരിടുമെന്നും ബി.എൽ.എ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു. പാകിസ്ഥാന്റെ ഉറപ്പുകൾ വിശ്വസിക്കാനാകില്ലെന്നു ഏതു സമയവും … Continue reading പാകിസ്ഥാനെ വിശ്വസിക്കരുത്; ഇന്ത്യക്ക് മുന്നറിയിപ്പുമായി ബലൂച് ലിബറേഷൻ ആർമി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed