ബാലരാമപുരത്ത് ക്രൂരമായി കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ അറസ്റ്റില്‍

കൊലപാതകത്തിൽ ശ്രീതുവിന് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടരവയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ശ്രീതുവിനെ അറസ്റ്റ് ചെയ്ത് പോലീസ്. സാമ്പത്തിക തട്ടിപ്പിലാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന് കാണിച്ച് ശ്രീതുവിനെതിരെ മൂന്ന് പേര്‍ പരാതി നൽകിയിരുന്നു.(Balaramapuram devendhu’s mother sreethu arrested) ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ശ്രീതു പണം തട്ടിയിരുന്നത്‌. അതേസമയം കൊലപാതകത്തിൽ ശ്രീതുവിന് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതി ഹരികുമാർ ഇടയ്ക്കിടെ മൊഴി … Continue reading ബാലരാമപുരത്ത് ക്രൂരമായി കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ അറസ്റ്റില്‍