ബലിപെരുന്നാൾ അവധി ദിനത്തിൽ മാറ്റം; സംസ്ഥാനത്ത് വെള്ളിയാഴ്ച പ്രവൃത്തിദിനം

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള സർക്കാർ അവധി ശനിയാഴ്ച മാത്രം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. രണ്ടു ദിവസം അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. നാളത്തെ അവധിയാണ് മറ്റെന്നാളത്തേക്ക് മാറ്റിയത്. നേരത്തെ ജൂൺ 6നാണ് ബക്രീദ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7നാണെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിലാണ് അവധിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായത്. തുടർന്ന് സർക്കാർ അവധി ശനിയാഴ്ചയിലേക്കാൻ മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ന​ഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുമെന്ന് യുവതിയേയും ഭർത്താവിനെയും ഭീഷണിപ്പെടുത്തി; പ്രവാസി മലയാളി അറസ്റ്റിൽ കൊല്ലം: … Continue reading ബലിപെരുന്നാൾ അവധി ദിനത്തിൽ മാറ്റം; സംസ്ഥാനത്ത് വെള്ളിയാഴ്ച പ്രവൃത്തിദിനം