ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ

ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തി ഭീഷണിപ്പെടുത്തി ബജറംഗ് ദൾ പ്രവർത്തകർ രംഗത്തെത്തിയ സംഭവങ്ങൾ വലിയ വിവാദമായി മാറുന്നു. ഡൽഹി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ക്രിസ്മസുമായി ബന്ധപ്പെട്ട പരിപാടികൾ തടഞ്ഞതും റദ്ദാക്കിയതും. ഡൽഹിയിലെ ബദൽപൂർ മേഖലയിൽ മാർക്കറ്റിൽ സാന്താക്ലോസിന്റെ തൊപ്പി ധരിച്ചെത്തിയ സ്ത്രീകളെ ബജറംഗ് ദൾ പ്രവർത്തകർ തടഞ്ഞ് ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരം ആഘോഷങ്ങൾ പാടില്ലെന്നും ക്രിസ്മസ് ആഘോഷിക്കണമെങ്കിൽ വീടിനുള്ളിൽ തന്നെ നടത്തണമെന്നും … Continue reading ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ