ജൂനിയർ അഭിഭാഷക മർദിച്ചു, കണ്ണട പൊട്ടി ചെവിക്ക് പരുക്ക്, പ്രതിയുടെ മെഡിക്കൽ റിപ്പോർട്ട് മുഖവിലയ്‌ക്കെടുത്ത് കോടതി;ബെയ്‌ലിൻ ദാസ് റിമാൻഡിൽ

തിരുവനന്തപുരം: ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദിച്ച കേസിൽ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് റിമാൻഡിൽ. 27വരെയാണ് ബെയ്‌ലിനെ കസ്റ്റഡിയിൽ വിട്ടത്. അതേസമയം ബെയ്‌ലിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. പ്രതിയെ വൈദ്യപരിശോധനയ്ക്കായി ഫോർട്ട് ആശുപത്രിയിൽ എത്തിച്ചു. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ വാടിച്ചത്. യുവതിയുടെ ആക്രമണത്തിൽ ബെയ്‌ലിൻ ദാസിനും പരിക്കേറ്റെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ മെഡിക്കൽ റിപ്പോർട്ടും പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. ജൂനിയർ അഭിഭാഷക മർദിച്ചപ്പോൾ കണ്ണട പൊട്ടി ബെയ്‌ലിന്റെ ചെവിക്ക് ഇൻഫെക്ഷൻ ഉണ്ടായെന്നാണ് ഹാജരാക്കിയ മെഡിക്കൽ റിപ്പോർട്ടിൽ … Continue reading ജൂനിയർ അഭിഭാഷക മർദിച്ചു, കണ്ണട പൊട്ടി ചെവിക്ക് പരുക്ക്, പ്രതിയുടെ മെഡിക്കൽ റിപ്പോർട്ട് മുഖവിലയ്‌ക്കെടുത്ത് കോടതി;ബെയ്‌ലിൻ ദാസ് റിമാൻഡിൽ