ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസ്; പിവി അന്‍വര്‍ എംഎല്‍എക്ക് ജാമ്യം
മലപ്പുറം: നിലമ്പൂരിലെ വനം വകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ അറസ്റ്റിലായ പിവി അന്‍വര്‍ എംഎല്‍എക്ക് ജാമ്യം അനുവദിച്ചു. നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അൻവറിന് ജാമ്യം അനുവദിച്ചത്. കസ്റ്റഡി അവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷ കോടതി തള്ളി.(Bail granted for PV Anwar MLA) കേസിൽ ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്ന് അന്‍വറിന്‍റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എഫ്‌ഐആറില്‍ പിവി അന്‍വറിന്റെ പേര് ചേര്‍ത്തത് ആസൂത്രിതമാണെന്നും രാഷ്ട്രീയ വിരോധം തീര്‍ക്കാനാണ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതെന്നും അന്‍വറിന് … Continue reading ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസ്; പിവി അന്‍വര്‍ എംഎല്‍എക്ക് ജാമ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed