ഷൈൻ ടോം ചാക്കോ പുറത്തിറങ്ങി; ജാമ്യം നിന്നത് മാതാപിതാക്കൾ

കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം. മാതാപിതാക്കളുടെ ജാമ്യത്തിലാണ് ഷൈൻ പുറത്തിറങ്ങിയത്. എന്നാൽ ഷൈൻ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം. ഏപ്രിൽ 22ന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസ്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാം. കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് ഷൈൻ ടോം ചാക്കോ മൊഴി നൽകി. … Continue reading ഷൈൻ ടോം ചാക്കോ പുറത്തിറങ്ങി; ജാമ്യം നിന്നത് മാതാപിതാക്കൾ