നറുക്കെടുപ്പിൽ സമ്മാനമടിച്ചോ?തട്ടിപ്പുകാരുടെ പുതിയ തന്ത്രം ഇങ്ങനെ; മുന്നറിയിപ്പുമായി പൊലീസ്

മനാമ: രാജ്യത്ത് വിവിധ സ്ഥാപനങ്ങൾ നടത്തി വരുന്ന സമ്മാന നറുക്കെടുപ്പുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ വീണ്ടും തലപൊക്കിയ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ബഹ്റൈൻ പൊലീസ് മുന്നറിയിപ്പ് നൽകി. വ്യാജ സമ്മാന കോളുകൾ: വ്യക്തിഗത വിവരങ്ങൾ ലക്ഷ്യമാക്കി സമ്മാനം ലഭിച്ചെന്ന് വ്യജേന തട്ടിപ്പുകാർ നിങ്ങളെ ബന്ധപ്പെടുകയും വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്യും. ഇതിലൂടെ നിങ്ങളുടെ പണം അവർ തട്ടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. അടുത്തിടെ ഒരു മാളിൽ നടന്ന ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്ത 10 പേ​ർ​ … Continue reading നറുക്കെടുപ്പിൽ സമ്മാനമടിച്ചോ?തട്ടിപ്പുകാരുടെ പുതിയ തന്ത്രം ഇങ്ങനെ; മുന്നറിയിപ്പുമായി പൊലീസ്