വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴ; വന്ദേഭാരതിലെ കരാർ റദ്ദാക്കി

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴ ഇന്ത്യൻ റെയിൽവേയുടെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് എക്സ്പ്രസ്സിൽ യാത്രക്കാർക്ക് മോശം ഭക്ഷണം വിളമ്പിയ സംഭവത്തിൽ കർശന നടപടിയുമായി റെയിൽവേ മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ വീഴ്ച വരുത്തിയ കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം രൂപയാണ് റെയിൽവേ പിഴ ചുമത്തിയത്. ഇതിനുപുറമെ സേവനങ്ങളിൽ വീഴ്ച വരുത്തിയതിന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന് (ഐആർസിടിസി) 10 ലക്ഷം രൂപയും പിഴയൊടുക്കേണ്ടി വരും. പരാതിക്ക് ആസ്പദമായ … Continue reading വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴ; വന്ദേഭാരതിലെ കരാർ റദ്ദാക്കി