ഇടുക്കിയിലെ ആദിവാസി ഊരുകളിൽ വിതരണം ചെയ്ത വെളിച്ചെണ്ണ ഉപയോഗിച്ചപ്പോൾ വയറിളക്കം; പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ…! ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തുടർ നടപടിയിങ്ങനെ:

ഇടുക്കി വെള്ളിയാമറ്റം പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ പട്ടിഗവർഗ വികസന വകുപ്പ് വിതരണം ചെയ്ത വെളിച്ചെണ്ണയിൽ മായം കണ്ടെത്തിയ സംഭവത്തിൽ വിതരണക്കാരന് ഏഴു ലക്ഷം രൂപ പിഴയിട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ്. (Bad coconut oil in idukki tribal colony and action taken by food safety department) കേരശക്തി ബ്രാൻഡിനാണ് പിഴയിട്ടത്. വെളിച്ചെണ്ണ ഉപയോഗിച്ചതിനെ തുടർന്ന് ആരോഗ്യ പ്രശ്‌നങ്ങൾ പലർക്കും അനുഭവപ്പെട്ടിരുന്നു. ഇതോടെ് സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കാക്കനാട് റീജ്യണൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ നടന്ന … Continue reading ഇടുക്കിയിലെ ആദിവാസി ഊരുകളിൽ വിതരണം ചെയ്ത വെളിച്ചെണ്ണ ഉപയോഗിച്ചപ്പോൾ വയറിളക്കം; പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ…! ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തുടർ നടപടിയിങ്ങനെ: